Kambikathakal Menu

ആ യാത്രയിൽ – ഭാഗം 03


No badges.

ബസ്സിറങ്ങി വീട്ടിലെത്തിയിട്ടും എൻറെ ചിന്തകൾ ആ സ്നേഹത്തെ ഓർത്തു. എറണാകുളത്ത് പോയി വന്നതിന് ശേഷം എനിക്കുണ്ടായ മാറ്റം അച്ഛനും അമ്മയും തമ്മിൽ പറയുന്നത് ഞാൻ കേട്ടു. അടുത്ത പകലിൽ ഞാനെൻറെ താടിയിലുണ്ടായിരുന്ന ചെറു രോമങ്ങൾ കൂടി വടിച്ചു. മുടി നെടുകെ ചീവി മെടഞ്ഞിട്ടു. അമ്മയുടെ ഒരു പൊട്ട് വച്ച് ഞാൻ കണ്ണാടിയിൽ നോക്കി.

“അതേ… ഞാൻ പെണ്ണാണ്. ആ മനുഷ്യൻ കണ്ട ഞാനെന്ന പെണ്ണ്.

എൻറെ മൊബൈലിൻറെ റിങ്ങാണ് എന്നെ ആ ചിന്തയിൽ നിന്ന് ഉണർത്തിയത്… unknown number…..

“ഹലോ …. മറുതലയ്ക്കൽ അനക്കമൊന്നുമില്ല….

“ഹലോ ആരാ?

അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം മറുതലയിൽ നിന്ന് കേട്ട ആ ശബ്ദം എൻറെ കാതുകളിൽ തേൻ നിറച്ചു.

“സുഖാണോടീ മോളെ”

എൻറെ ദൈവമേ… എൻറെ കണ്ണ് നിറഞ്ഞു പോയി. ആ മനുഷ്യൻ…

“ഓ… അപ്പൊ മറന്നിട്ടില്ലല്ലേ?”

“ഏയ്… അങ്ങനെ മറക്കുമോടീ നിന്നെ. ഞാനിത്തിരി തിരക്കിലായിരുന്നു.”

“നല്ല ആളാ… ഒരു രാത്രി മുഴുവൻ കെട്ടി പിടിച്ചിരുന്നിട്ട് മിണ്ടാതെ പൊയ്ക്കളഞ്ഞല്ലോ. എന്ത് വിഷമമായെന്നോ എനിക്ക്.”

“എന്നാത്തിനാടീ ഇത്ര വിഷമിച്ചേ? ഉറങ്ങിക്കിടന്ന ഒരു സുന്ദരിയെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി.”

“ഓ…. ”

“അല്ല… നീയ്യെന്നാത്തിനാ ഇത്ര വിഷമിച്ചേ?”

“ആദ്യമായി എന്നെ ഉമ്മ വച്ച ആളാ. എങ്ങനെ മറക്കാൻ പറ്റും?”

“ഓ… അതു കൊണ്ട്. നിന്നെയാരും ഇതു വരെ തൊട്ടിട്ടു പോലുമില്ലേ?”

“ഇല്ല…”

“ഹോ… ഈ കാലത്ത് ഒരു കന്നി പെണ്ണിനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.”

“അതിന് ഞാൻ പെണ്ണല്ലല്ലോ. കന്നി ചെക്കനല്ലേ?”

“നീ പെണ്ണ് തന്നെയാ.”

“അതു പോട്ടെ… എൻറെ നമ്പർ എങ്ങനെ കിട്ടി?

“നിൻറെ ഫോണീന്ന് ഞാനന്ന് വിളിച്ചത് എൻറെ നമ്പറിലേക്കാടീ പോത്തേ. നിനക്കിനീം മനസ്സിലായില്ലേ?”

“അതൊക്കെ പോട്ടെ. എന്താ ഈ ആളുടെ പേര്?”

“നിൻറെ ബാഗിൻറെ ചെറിയ പോക്കറ്റിൽ ഞാനൊരു കാർഡ് വച്ചിരുന്നു. നീയത് കണ്ടില്ലെന്ന് മനസ്സിലായി.”

“ങേ …ഉണ്ടായിരുന്നോ?”

ഞാൻ ബാഗ് തുറന്ന് തപ്പി നോക്കിയപ്പോൾ കാർഡുണ്ട്.

“പ്ലാന്റർ ജോൺ തോമസ്സ് പള്ളിക്കാപ്പറമ്പിൽ.”

“ഓ… വല്ല്യ മുതലാളിയാണല്ലേ?

“ചെറുതായിട്ട്….”

“ഞങ്ങളൊക്കെ പാവങ്ങളാ…”

ഞങ്ങളങ്ങനെ സംസാരം തുടങ്ങി. അദ്ദേഹമെപ്പഴും എന്നെ ഫോൺ ചെയ്യുമായിരുന്നു. പതിവായി ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഒരു കാമുകിയോടെന്ന പോലെ എന്നോടദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അമ്മയന്ന് പണിക്ക് പോയിട്ടില്ല. ഞാൻ കതകടച്ചിരുന്ന് സൊള്ളിക്കൊണ്ടിരുന്ന നേരം…

“എടീ… എനിക്കൊരാഗ്രഹം.”

“എന്നാ അച്ചായാ?”

“എനിക്ക് നിന്നെ പെണ്ണായിട്ടൊന്ന് കാണണം.”

“എനിക്കതിന് ഡ്രെസ്സൊന്നുമില്ല അച്ചായാ. അമ്മയുടേതൊക്കെ പഴയതാണ്. അതൊക്കെയിട്ടോണ്ടെങ്ങനാ?”

“അത് മതിയെടി… നല്ല സുന്ദരി കുട്ടിയായി ഒരുങ്ങിയാ മതി.”

“ഇതെന്താ ഇപ്പൊ ഇങ്ങനൊരു പൂതി?”

“എനിക്ക് നേരത്തേയുണ്ട്. ഇപ്പഴാ ഒന്നു കൂടി സ്ട്രോങ് ആയത്. ഞാൻ അര മണിക്കൂർ കഴിഞ്ഞ് വിളിക്കാം.”

“അയ്യോ… ഇപ്പൊ പറ്റില്ല. അമ്മയുണ്ട്. നാളെ ആവട്ടെ.”

“ശരി… നാളെ പകൽ മുഴുവൻ. സമ്മതിച്ചോ?”

“സമ്മതിച്ചു…”

പിറ്റേന്ന് എട്ടു മണിയായപ്പഴേക്കും അമ്മയിറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അച്ചായൻ വിളിച്ചു.

“എടീ…. ഒരുങ്ങിയോ നീ?”

“അമ്മയിപ്പോ ഇറങ്ങിയതേയുള്ളു. ഇനി പണിയെങ്ങാനുമില്ലാതെ തിരിച്ചു വന്നാൽ എല്ലാം കുളമാകും. ഒരുങ്ങിക്കഴിഞ്ഞ് ഞാൻ വിളിച്ചോളാം. ഞങ്ങള് പെണ്ണുങ്ങൾക്കൊരുങ്ങാൻ ഇത്തിരി നേരമൊക്കെ ആവും.”

“അതൊക്കെ അറിയാമേ…. നീ ഒരുങ്ങിക്കഴിഞ്ഞ് വിളിക്ക്.”

“ങാ…”

ഫോൺ കട്ട് ചെയ്തു. ഞാൻ മുഖത്തെ കുറ്റി രോമമൊക്കെ ഷേവ് ചെയ്ത് കുളിച്ചു. മുടിയൊക്കെ നന്നായൊന്ന് തോർത്തി കെട്ടി. ഒൻപതര കഴിഞ്ഞു. പണിയില്ലെങ്കിൽ അമ്മ തിരികെ വരേണ്ട സമയം കഴിഞ്ഞു. ചുറ്റും റബ്ബറുകളാണ് വീടിന് പുറത്ത്. ആരും അതു വഴി വരാനൊന്നുമില്ലെങ്കിലും ഞാൻ വാതിലും ജനലുമൊക്കെ അടച്ച് കുറ്റിയിട്ടു. ടൈറ്റുള്ള എൻറെ ഒരു ഷഡ്ഡിയിട്ട് ഞാൻ അമ്മയുടെയും അച്ഛൻറെയും മുറിയിലേക്ക് പോയി.

സാധാരണ അമ്മ ഉടുക്കാറുള്ള സാരികളും വീട്ടിലിടാറുള്ള നൈറ്റികളും ബ്രെയ്സറുകളും പാവാടയുമൊക്കെ അവിടെ കിടപ്പുണ്ട്. അലക്കി ഉണക്കിയിട്ടിരിക്കുന്ന പാവാടയും ബ്രെയ്സറുമെടുത്താൽ മുഷിഞ്ഞാൽ അമ്മയ്ക്കത് മനസ്സിലാകും. അപ്പോഴാണ് കുളിമുറിയിൽ അഴിച്ചിട്ടിരിക്കുന്ന ബ്രെയ്സറും നൈറ്റിയും പാവാടയുമോർത്തത്. കുളിമുറിയിൽ ചെന്ന് അവയെടുത്തു.  ഡ്രസ്സ് ചെയ്യാൻ പോകുന്നുവെന്ന് വിചാരിക്കുമ്പോൾ തന്നെ എനിക്ക് കമ്പിയടിച്ച് തുടങ്ങും. അവൻ തല പൊക്കി തുടങ്ങി. ഞാനവനെ കാലിനിടയിലേക്ക് തിരുകി വച്ചു.

കറുത്ത ബ്രെയ്സറിട്ട് പിന്നിൽ കൊളുത്തുകളിട്ടു. ചെറുതായൊന്ന് ഞെക്കാനും പിടിക്കാനും എൻറെ മുലകൾക്ക് വലിപ്പമുണ്ടെങ്കിലും അമ്മയുടെ മുഴുത്ത മുലകളെ താങ്ങി നിർത്തുന്ന ആ കപ്പുകളിൽ നിറയാനുള്ള വലിപ്പമില്ലാത്തതു കൊണ്ട് രണ്ട് തുണിക്കഷ്ണങ്ങൾ കൂടി അതിൽ തിരുകി. എൻറെ വെളുത്ത ദേഹത്തെ ബ്രെയ്സറും ഷഡ്ഡിയും കൂടി കൂടുതൽ മനോഹരമാക്കി. വയറു അകത്തേക്ക് വലിച്ച് ഫ്രില്ല് വെക്കാത്ത മെറൂൺ പാവാട ധരിച്ച് വള്ളി പൊക്കിളിനു താഴെ വച്ച് മുറുക്കി കെട്ടി. വയറിനെ തിരികെ വിട്ടപ്പോൾ പാവാട കെട്ടിന് മുകളിൽ അൽപ്പം പുറത്തേക്ക് ചാടി. രോമരഹിതമായ എൻറെ ആലില വയറും പൊക്കിളുമാണ് എൻറെ ഏറ്റവും വലിയ ആത്മ വിശ്വാസം.

ഞാൻ കഴിഞ്ഞ ദിവസം അമ്മയുടുത്ത് മാറിയിട്ട സാരിയും ബ്ലൗസും അഴയിൽ നിന്നെടുത്തു. ബ്ലൗസ് മുഷിഞ്ഞതാണ്. എന്നാലും അമ്മയിടുന്ന പൗഡറിൻറെയും വിയർപ്പിൻറെയും ചേർന്ന നല്ലൊരു മണമാണതിന്. ഞാൻ ബ്ലൗസ് കൂടി ധരിച്ചു. അത്യാവശ്യം ഇറക്കമുള്ള പിൻ കഴുത്തുള്ള ഒരു സാധാരണ ബ്ലൗസ്. എനിക്ക് നല്ല ചേർച്ച. സാരിയുടുക്കുന്നതിന് മുൻപ് മേക്കപ്പൊക്കെ ചെയ്യുന്നതാണ് എനിക്കിഷ്ടം. കാര്യമായിട്ടൊന്നുമില്ല. അമ്മയങ്ങനെ കടുത്ത മേക്കപ്പൊന്നും ചെയ്യാറുമില്ല. എനിക്കും അമ്മയെപ്പോലെ സിമ്പിളായി മേക്കപ്പ് ചെയ്യാനാണ് ഇഷ്ടം.

പുരികം ചെറുതായൊന്ന് കറുപ്പിച്ച് കണ്ണെഴുതി. മുഖത്തല്പം പൗഡറിട്ടു. സിംഗാർ കൊണ്ട് ഒരു കുഞ്ഞു പൊട്ട്. കഴിഞ്ഞു എൻറെ മേക്കപ്പ്. ഇരു ചെവികളിലെയും സ്റ്റഡുകൾ ഊരി. അമ്മയുടെ ചെറിയൊരു പാത്രത്തിലെ സ്വർണ്ണ ജിമിക്കികൾ എടുത്തു. അമ്മയ്ക്ക് ആകെയുള്ള പൊന്ന് അതാണ്. കാലങ്ങളായി അമ്മ കൂലിപ്പണിയെടുത്തുണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയത്. ഞാനവ കാതിലിട്ട് ആണിയിട്ടു. സ്റ്റഡിന് കയറാൻ മാത്രമുള്ള എൻറെ ചെവിയിലെ കൊച്ചു ദ്വാരങ്ങളിൽ വലിയ ആണികൾ കുത്തി കയറ്റുമ്പോഴുള്ള ആ നോവിൻറെ സുഖമെനിക്ക് വലിയ ഇഷ്ടമാണ്. ഒരു നീളൻ മാലയും ഇരു കൈകളിലും ഓരോ വളകളും ധരിച്ചു. അവ മുക്ക് പണ്ടങ്ങളാണ്. ഞാനെൻറെ ഉണങ്ങിയ മുടി നെറുകെ നടുവിലൂടെ ചീകി പിന്നിൽ മെടഞ്ഞിട്ട് അറ്റത്തൊരു ക്ലിപ്പ് കൂടിയിട്ടു.

കട്ടിലിൽ കിടന്ന സാരിയെടുത്ത് നിവർത്തി സാരിത്തുമ്പ് അരയിൽ കുത്തി. കേറിയുമിറങ്ങിയും പോകാതെ ഭംഗിയായി ചുറ്റി വീതി കുറഞ്ഞ മുന്താണി ഞുറിഞ് തോളത്ത് പിൻ ചെയ്തു. ഭംഗിയായി പ്ലീറ്റെടുത്ത് പാവാടയ്ക്കുള്ളിലേക്കിറക്കി പിൻ ചെയ്തു. ഉടുത്തതൊക്കെ അലമാരയിലെ വലിയ കണ്ണാടിയിൽ നോക്കി ഒന്നു കൂടി നേരെയാക്കി. ആദ്യമായി എൻറെ പെൺരൂപത്തെ അച്ചായനെ കാണിക്കുമ്പോൾ അതീവ സുന്ദരിയായിരിക്കണമല്ലോ. കണ്ണാടിയിൽ നോക്കി ഞാനൊന്ന് കൂടി ഉറപ്പിച്ചു. അതേ ഞാൻ സുന്ദരിയാണ്. ഫോണെടുത്ത് അച്ചായൻറെ നമ്പറിലേക്ക് വിളിച്ചു.

തുടരും…

നിങ്ങളുടെ കമന്റ് ആണ് കഥകൾ തുടർന്ന് എഴുതുന്നതിന് ഉള്ള ഒരു പോത്സാഹനം. അത് കൊണ്ട് എല്ലാവരും കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ mallustories നെ മറക്കാതെ അറിയിക്കുക.

പുതിയ kambi kathakal വായിക്കാൻ മറക്കാതെ വീണ്ടും www.mallustories.com സന്ദർശിക്കുക.

Anubhava Kadhakal, Crossdresser Stories

,

Mallu Stories

1 Comment

Polichu