Kambikathakal Menu

വായനക്കാർ ശ്രദ്ധിക്കുക…


മറ്റു സൈറ്റുകളുടെ അത്ര വായനക്കാർ ഇവിടെ ഇല്ലെങ്കിലും മിനിമം 15,000 പേരെങ്കിലും ദിവസവും വിസിറ്റ് ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. പക്ഷെ ഇതിൽ ഒരു പത്തു പേരെങ്കിലും കഥകൾ വായിച്ചു അവരുടെ അഭിപ്രായങ്ങൾ അറിയിച്ചാൽ നന്നായിരിക്കും.

പിന്നെ മലയാളികളെ കഥകൾ വായിപ്പിച്ചു വാണമടിപ്പിച്ചു കൊള്ളാം എന്ന് ഇവിടുത്തെ അഡ്‌മിൻസിനും കഥ എഴുത്തുക്കാർക്കും ഒരു നേർച്ചയും ഇല്ല. ഞങ്ങൾ അഡ്‌മിൻസ് ഓരോരുത്തരും ഒരു ദിവസത്തിൻറെ മുക്കാൽ നേരവും ഇവിടെ ചിലവഴിക്കുന്നുണ്ട്. അത് പോലെ തന്നെ കഥ എഴുതുന്ന ഓരോരുത്തരും മണിക്കൂറുകൾ ചിലവഴിച്ചാണ് ഓരോ കഥയും പൂർത്തിയാക്കുന്നത്. ഞങ്ങൾ എല്ലാം എടുക്കുന്ന efforts ൻറെ നൂറിൽ ഒരു അംശം കൂടി വേണ്ട കഥകൾ വായിച്ചു അതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഇവിടെ ഒരു കമന്റ് ആയി രേഖപ്പെടുത്താൻ… എന്നിട്ടും എന്തിനാണ് നിങ്ങൾ കമന്റ് ചെയ്യാൻ മടിക്കുന്നത്? കഥകൾ ഇഷ്ടപ്പെടാത്തത് കൊണ്ടാണെങ്കിൽ അത് പറയുക.ഇനി അത് അല്ല വേറെ എന്തെങ്കിലും കാരണമാണെങ്കിൽ അതും ഞങ്ങളെ അറിയിച്ചു കൂടെ?

Note : കമെന്റുകൾ ചെയ്യുമ്പോൾ ഉള്ള ചില ബുദ്ധിമുട്ടുകൾ ചിലർ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ടെക്‌നിക്കൽ ടീം അത് എല്ലാം ശരിയാക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ ആ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതാണ്. വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.

kambikatha

Mallu Stories

16 Comments

Comments cheyyan pattunilla athu thanne anu problem,athu pettannu shariyaakku


Comment cheyyan pattunnella..ads aanu problem.. atleast comment boxil ninnun ads mattiyal comment kal varum…ithu njan munne paranjathanu….


രാജേഷ്…

താങ്കളുടെ അഭിപ്രായത്തിന് നന്ദി. ഒരു അവസാന വഴി എന്ന നിലക്ക് കമന്റ് ബോക്സിൽ കുറച്ചു മോഡിഫിക്കേഷൻസ് ചെയ്യുന്നുണ്ട്. അത് കഴിഞ്ഞു നോക്കാം…

പിന്നെ ഇങ്ങനെ ഒരു സൈറ്റ് നടത്തി കൊണ്ട് പോകുന്നതിന് അത്യാവശ്യം മോശമില്ലാത്ത ചിലവുകൾ ഉണ്ട്. അത് മുഴുവനായി അല്ലെങ്കിലും ഒരു വിധത്തിൽ ഞങ്ങൾ മാനേജ് ചെയ്യുന്നത് ആഡ്‌സിൽ നിന്നും ഉള്ള വരുമാനത്തിൽ നിന്നാണ്. ഞങ്ങൾ മുൻപ് ഇട്ടിരുന്നതിൻറെ 20% മാത്രം ആഡ്‌സ് ആണ് ഇപ്പോൾ സൈറ്റിൽ ഉള്ളത്. അതും കൂടി നിർത്തിയാൽ പിന്നെ സൈറ്റ് പൂട്ടി കെട്ടി പോകുകയേ നിവർത്തിയുള്ളൂ.


Athanu sari comment vhayyan sadhikkunnilla vegam sariyakku


Good


ഇമ്രാൻ പറഞ്ഞതിനോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു. ഈ മല്ലുസ്റ്റോറീസ് എന്ന വെബ്സൈറ്റ് നടത്തി കൊണ്ട് പോകാൻ അഡ്മിൻ നല്ലൊരു ഭാഗം സമയവും അധ്വാനവും ചെലവിടുന്നു. ഇവിടെ കഥകൾ എഴുതുന്ന ആൾകാർ അത് പോലെ തന്നെ മണിക്കൂറുകൾ എടുത്തിട്ടാണ് ഒരു കഥ എഴുതുന്നത്. എത്രയൊക്കെ ആയിട്ടും വായിച്ചു ആസ്വദിക്കുന്ന നിങ്ങൾ ഒരു കമന്റ് ഇടാൻ ചോദിച്ചതാണോ തെറ്റ്?

ഓർക്കുക കമെന്റുകൾ ഇടാത്ത സാഹചര്യം ഉണ്ടായാൽ ഒരു എഴുതുകാരനെ കഥയുടെ ബാക്കി എഴുതാൻ തോന്നുമോ? ഒരു പക്ഷെ അയാൾ പിനീട് കഥകൾ പൂർണമായും എഴുതൽ നിർത്തും. അപ്പോൾ ആർക്കാണ് നഷ്ടം? ഒരു മിനിറ്റ് ചിന്തിനാൽ മനസിലാകും. എവിടെ എല്ലാവരും റിലാക്സ് ചെയ്യാനാണ് വരുന്നതേ, അത് മനസിലാകാം. പക്ഷെ ഒന്ന് നമ്മുടെ ഭാഗത്തിന്നെ കൂടി ചിന്ധികൂ. നമ്മൾ നമ്മുടെ ഫ്രീടൈം എടുത്തിട്ടാണ് നിങ്ങൾക്ക് വേണ്ടി എഴുതുന്നതെ

ആരെയും കുറ്റപ്പെടുത്താനോ വിരൽചൂണ്ടാണോ അല്ല എന്റെ ഉദ്ദേശ്യം. എല്ലാവര്ക്കും നല്ലൊരു ദിനം നേരുന്നു


എല്ലാവരുടെയും ശ്രദ്ധക്ക്… കമന്റ് ഇടുന്നതിന് നിങ്ങൾ ബുദ്ധിമുട്ടായി പറയുന്ന സൈറ്റിലെ എല്ലാ ആഡുകളും നീക്കം ചെയ്‌തിട്ടുണ്ട്‌. കമന്റ് ഇടാൻ ഇനി വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കുക.


Kollam


ഇപ്പോൾ (10.40pm) വളരെ സമയങ്ങൾക്ക് ശേഷം സാഗറിന്റെ ഒരു കമന്റ് മോഡറേഷൻ കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടു!

അപ്പോഴും 8 മണിയ്ക് ഞാൻ പോസ്റ്റ് ചെയ്ത 5 കമന്റുകൾ വന്നിട്ടില്ല! ആകെ ഒരു കമന്റ് മാത്രമാണ് പോസ്റ്റ് ചെയ്തത്!

“രാമേശ്വരത്തെ ചെര” പോലുള്ള ഈ കമന്റ് മോഡറേഷനും കമന്റുകൾ കുറയാൻ ഒരു പ്രധാന കാരണമാണ്!
ഒരു അഭിപ്രായം എഴുതിയവരും അത് വന്നോ എന്ന് നോക്കും കാണാതാകുമ്പോൾ പിന്നെ ആ പണിയ്ക് മുതിരില്ല!

ഒറ്റ കമന്റ് മാത്രം മോഡറേറ്റ് ചെയ്യാതെ ആ നിമിഷം വരെ ലഭ്യമായ എല്ലാ കമന്റുകളും
പോസ്റ്റ് ചെയ്യുക!
മൂന്ന് മണിക്കൂറോളം കമന്റ് എഴുതി കാത്തിരുന്നിട്ട് അത് വരാതെ വേറെ ഒരു കമന്റ് വന്നതും കാണുമ്പോൾ ആർക്കായാലും പിന്നീട് കമന്റിടാൻ തോന്നില്ല അത് കൊണ്ട് ആ പ്രവണത ഒഴിവാക്കുക!
ഇതിൽ വന്ന അഭിപ്രായങ്ങൾ പറയുന്നത് കമന്റുകൾ കുറയുന്നത് വായനക്കാരുടെ കുറ്റം കൊണ്ടോ അവർ പ്രതികരിയ്കാത്തതോ അല്ല! സൈറ്റ് അധികൃതരുടെ കുഴപ്പം കൊണ്ട് മാത്രമാണെന്നാണ്!
അത് പരിഹരിച്ച് മുന്നോട്ട് പോവുക!


പിന്നെ കുറ്റം പറഞ്ഞ് കഴിഞ്ഞാണ് ഓർത്തത്!
എന്റെ കഥയുടെ ഒന്നാം ലക്കത്തിൽ കള്ളന്റെ കമന്റ് ഡസ്ക്ടോപ്പിൽ കണ്ട ഞാൻ മലയാളം റിപ്ളേ ടൈപ്പ് ചെയ്യാനായി നോക്കിയപ്പോൾ ഫോണിൽ ആ കമന്റ് വന്നില്ല! പല പ്രാവശ്യം റീഫ്രഷ് ചെയ്തിട്ടും മൊബൈലിൽ ആ കമന്റ് പ്രത്യക്ഷപ്പെട്ടത് രണ്ട് മണിക്കൂർ കഴിഞ്ഞാണ് അങ്ങനെയും വരാം!
അതും ഇവിടുത്തെ മാത്രം ഒരു കുഴപ്പമാണ് മറ്റ് സൈറ്റുകളെ പോലല്ല ഒന്ന് റീഫ്രഷ് ചെയ്താൽ മാത്രമേ അപ്ഡേഷൻസ് ലഭിയ്കൂ! അതും നോക്കി പരിഹരിയ്കണം!

എന്തായാലും ഒരു പുത്തനുണർവ്വ് ഇവിടെ ഉണ്ടായിട്ടുണ്ട്! അത് അംഗീകരിയ്കാതെ തരമില്ല!


ആഡ്‌സ് മുഴുവനായി എടുത്തു കളഞ്ഞിട്ടുണ്ട്. ഇനി ആ ഒരു പരാതിയുമായി ആരും വരില്ല. ബാക്കി ഉള്ളവ ഉടനെ തന്നെ പരിഹരിക്കുന്നതാണ്.


പിന്നെ കുറ്റം പറഞ്ഞ് കഴിഞ്ഞാണ് ഓർത്തത്!
എന്റെ കഥയുടെ ഒന്നാം ലക്കത്തിൽ കള്ളന്റെ കമന്റ് ഡസ്ക്ടോപ്പിൽ കണ്ട ഞാൻ മലയാളം റിപ്ളേ ടൈപ്പ് ചെയ്യാനായി നോക്കിയപ്പോൾ ഫോണിൽ ആ കമന്റ് വന്നില്ല! പല പ്രാവശ്യം റീഫ്രഷ് ചെയ്തിട്ടും മൊബൈലിൽ ആ കമന്റ് പ്രത്യക്ഷപ്പെട്ടത് രണ്ട് മണിക്കൂർ കഴിഞ്ഞാണ് അങ്ങനെയും വരാം!


എന്റെ അഭിപ്രായത്തില്‍ സൈറ്റ് മാത്രമല്ല പ്രശ്നം, വായനക്കാര്‍ കൂടി തന്നെയാണ്. കഥകള്‍ വായിക്കുമ്പോള്‍ ആ കഥാകൃത്തിന്റെ ആവശ്യവും അവകാശവുമാണ് കമന്റുകള്‍. വായനക്കാര്‍ക്ക് കമന്റ് ഇടാനുള്ള താല്പര്യമില്ലായ്മ ഓരോ എഴുത്തുകാരനും എഴുത്തുകാരിയും എഴുത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നത് ഓരോ വായനക്കാരും മനസിലാക്കേണ്ടതുണ്ട്. എഴുത്തുകാര്‍ക്ക് പുത്തനുണര്‍വ്വ് നല്‍കാന്‍ നല്ല കഥകളെ തിരിച്ചറിയാന്‍ കമന്റുകളുടെ ആവശ്യകത എന്തെന്ന് മനസ്സിലാക്കി കഥകള്‍ക്ക് കമന്റുകള്‍ നല്‍കുക.


INI COMENTUKAL IDAM


stories page by page allathe oru single pageil thanne aakkan pattumo


എഴുത്തുകാർക്കും വായനക്കാർക്കും അഡ്മിനുമായി സംവേദിക്കാൻ ഒരു ഓപ്ഷൻ കൊടുത്തു കൂടെ.
ഞാനയച്ച കഥ കിട്ടിയോ എന്നറിയാൻ. ഒരു മാർഗ്ഗം..