Kambikathakal Menu

ഗ്രേസിൻറെ അനുഭവങ്ങൾ – ഭാഗം 03


  • Kambikathakal Views 549
  • 49
  • Kambikathakal Comments 0

മുപ്പത്തി നാല് സൈസ്സുള്ള എൻറെ മുലകളും എല്ലാ പീരീഡിന് മുമ്പും ക്ലീൻ ഷേവ് ചെയ്യുന്ന എൻറെ പൂങ്കാവനത്തിൽ മൂന്ന് ആഴ്ച പ്രായമായ കുറ്റി രോമങ്ങളും ഉള്ള എൻറെ ശരീരം ഒരു മറവും ഇല്ലാതെ അവൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് നിന്നു. ഇപ്പോൾ എൻറെ ശരീരത്തിലെ നാണം മറയ്ക്കാൻ അരകെട്ടിൽ കിടന്ന് പൊന്നരഞ്ഞാണം തിളങ്ങി കൊണ്ടിരുന്നു.

അവൻ വീണ്ടും എൻറെ മുലയിൽ കൈകൾ വച്ച് തടവി കൊണ്ട് ഞെക്കുകയും മുല കണ്ണിൽ ഞെരടുകയുംചെയ്തു കൊണ്ട് കൈകൾ താഴെ വയറിൻ മേൽ എത്തി. എങ്കിലും നോട്ടം ഇപ്പോഴും എൻറെ മുപ്പത്തി നാല് സൈസ്സുള്ള മുലയിലും അതിൽ ഉയർന്ന് നിൽക്കുന്ന മുല ഞെട്ടിലും ആയിരുന്നു.

വയറ്റിൽ നിന്നും അവൻറെ കൈകൾ പോയത് എൻറെ അരകെട്ടിലും പുറകിൽ നിതംബത്തിലും ആയിരുന്നു. ചന്തി വിടവിൽ എല്ലാം കൈകൾ കയറ്റി എൻറെ യോനി തടം വരെയുള്ള ഭാഗം നന്നായി കഴുകിയ ശേഷം എൻറെ വലത്ത് തുടയിൽ രണ്ട് കൈയും ചേർത്ത് മുകളിലേക്കും താഴേയ്ക്കും അമർത്തി തിരുമി ഉടച്ചു. അതു പോലെ തന്നെ ഇടത് തുടയും കാലുകളും. അതിനു ശേഷമാണ് എൻറെ സംഗമ സ്ഥാനം കഴുകുവാൻ ആരംഭിച്ചത്.

അവൻറെ കൈകൾ അവിടെ എത്തിയപ്പോൾ ഞാൻ കാലുകൾ കുറച്ചു കൂടി അകത്തി വച്ച് കൊടുത്തു. എൻറെ ഒഴുകി ഇറങ്ങുന്ന യോനി ശ്രാവവും സോപ്പും കൈ വിരൽ മുകളിലേക്ക് തള്ളി പിടിച്ച് മുമ്പോട്ടും പുറകോട്ടും ചലിപ്പിച്ചു കൊണ്ട് കഴുകി കൊണ്ടിരുന്നു. വികാര തള്ളലിൽ ഞാൻ കൈ എടുത്ത് അവൻറെ തലയിൽ പിടിച്ചു. മറ്റേ കൈ ഭിത്തിയിലും, അവൻറെ സൗകര്യത്തിന് ഒരു കാൽ ബക്കറ്റിന് മുകളിലും ഉയർത്തി വച്ചു കൊടുത്തു.

ഇത് അവന് കൂടുതൽ സൗകര്യമായി. എൻറെ യോനി അവന് മുമ്പിൽ പാതി വിടർന്നു. അവൻ അവിടേക്ക് നോക്കി ഇരുന്നു കൊണ്ട് കൈകൾ സാവധനം ചലിപ്പിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് എൻറെ കന്തിൽ അവൻറെ വിരലുകൾ സ്പർശിച്ചപ്പോൾ ഞാൻ തുള്ളിപ്പോയി. കാല് വച്ചിരുന്ന ബക്കറ്റ് മറിയാൻ പോയത് അവൻ പിടിച്ച് നേരെ വച്ചു ടാപ്പ് തുറന്ന് ബക്കറ്റിലേക്ക് വെള്ളം നിറഞ്ഞു കൊണ്ട് അവൻ അവൻറെ പ്രവർത്തനം തുടർന്ന് കൊണ്ടിരുന്നു. ഇപ്പോൾ അവൻ മറ്റ് വിരലുകൾ മടക്കി നടുവിരൽ മാത്രമാക്കി യോനിക്ക് ചുറ്റും വരച്ചു കൊണ്ടിരുന്നു.

ഞാൻ കൈ നീട്ടി ഷവർ ഓഫ് ചെയ്തു. അവൻറെ വിരൽ എൻറെ യോനിക്കുള്ളിൽ എന്തോ തിരഞ്ഞ് നടന്നു. ആ… ആഹ്… ഹാവൂ… ഹൂ… അവൻ അവൻറെ നടു വിരൽ എൻറെ യോനിക്കുള്ളിലേക്ക് തള്ളി കയറ്റി. ഞാൻ കൈ എടുത്ത് അവൻറെ തലയിൽ വച്ച് മുടി കൂട്ടി തിരുമി കൊണ്ടിരുന്നു. യോനിക്കുള്ളിൽ കയറിയ അവൻറെ വിരൽ അവിടെ പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ അവനോട് അവ്യക്തമായി പറഞ്ഞു “ഇങ്ങനെ നിൽക്കാൻ പറ്റില്ലടാ. എനിക്ക് എവിടെങ്കിലും ഇരിക്കണം.” എന്ന്. ഇതൊന്നും കേൾക്കാതെ അവൻ അവൻറെ പ്രവർത്തനം തുടർന്നു.

എനിക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ അവനെ പിടിച്ചെഴുനേപിച്ചു. നനഞ്ഞ ശരീരവുമായി ഞങ്ങൾ റൂമിലേക്ക് കടന്നു. അവൻറെ ശരീരവും നന്നായി നനഞ്ഞിരുന്നു. ഞാൻ ചെന്ന് ബെഡിൽ ഇരുന്ന് അവൻറെ നേരെ രണ്ട് കൈയും നീട്ടി. എന്തെങ്കിലും പറയാൻ എനിക്ക് ശക്തി ഇല്ലയിരുന്നു. അവൻ വന്ന് എൻറെ താഴെ ഇരുന്ന് തുടകളിൽ രണ്ടിലും പിടിച്ച് കുറച്ചു കുടി അകത്തി. ഞാൻ പുറകിലേയ്ക്ക് ചാഞ്ഞ് കൈ മുട്ടുകളിൽ താങ്ങി ഇരുന്നു. അവൻ ശ്രാവ പ്രളയത്തിൽ മുങ്ങിയ എൻറെ യോനിയിൽ വീണ്ടും വിരലുകൾ ഒടിക്കാൻ തുടങ്ങി.

രണ്ടു പ്രാവശ്യം മുകളിലും താഴേയ്ക്കും പോയ ശേഷം നടുവിരൽ ഉള്ളിലേയ്ക്ക് കയറ്റി ഇറക്കാൻ തുടങ്ങി. ഞാൻ കാലുകൾ മടക്കി ബെഡിന് സൈഡിൽ വച്ച് പുറകിലേക്ക് കിടന്നു. അവൻ താഴെ വിരലിൻറെ സ്പീഡ് കൂട്ടി. ഞാൻ കിടന്ന് ഞെളി പിരി കൊണ്ടു. ഞാൻ സ്വയം മുലകൾ രണ്ടും ഞെക്കി ഉടച്ചു. ഒരു കൈ നീട്ടി അവൻറെ തലയിൽ പിടിച്ചു എൻറെ സംഗമ സ്ഥാനത്തേയ്ക്ക് അടുപ്പിച്ചു. അവൻ അത് ആഗ്രഹിച്ച് ഇരുന്ന പോലെ വിരൽ ഊരി എൻറെ യോനി ദളങ്ങളിൽ അവൻറെ ചുണ്ടുകൾ ചേർത്ത് ഒഴുകി ഇറങ്ങിയതും ഉള്ളിൽ നിന്നും എൻറെ യോനിശ്രാവം ഒരു വലിക്ക് വായിലാക്കി.

പിന്നെ സൈഡിലും താഴേയ്ക്ക് ഒലിച്ച് ഇറങ്ങിയതും അവൻ നാവ് കൊണ്ട് വടിച്ച് എടുത്തു. ഞാൻ രണ്ടു കൈകളും കൊണ്ട് അവൻറെ തലയിൽ പിടിച്ച് മുടിയിലുടെ വിരലുകൾ ഓടിച്ച് അവനെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. അവൻ രണ്ടു കൈകളിൽ എൻറെ രണ്ട് ചന്തിയും ഉയർത്തി പിടിച്ച് നാക്ക് ശക്തിയാൽ താഴെ നിന്നും മുകളിലേക്ക് ഒറ്റവടി. ഞാൻ കിടന്നിടത്ത് നിന്നും ഉയർന്ന് പൊങ്ങി. അത്രയ്ക്ക് ഉണ്ടായിരുന്നു അവൻറെ ആ പ്രവർത്തി. അവൻ കൈകൾ ചന്തിയിൽ നിന്നും എടുത്ത് എൻറെ അരകെട്ടും തുടയും ചേരുന്നിടത്ത് ഒരോ കൈയും ഒരോ തുടയിലുടെയും വളരെ ശക്തിയിൽ ചുറ്റി കെട്ടി പിടിച്ച് എൻറെ യോനി ദളങ്ങളിൽ നാവ് കൂർപ്പിച്ച് ഒരു സൈഡിൽ നിന്നും വളരെ സ്പീഡിൽ വട്ടം ചുറ്റി.

ഞാനെതോ മായ ലോകത്ത് എത്തിയതായി തോന്നി. എൻറെ യോനിയിൽ നിന്നും ഒലിച്ച് ഇറങ്ങുന്ന ശ്രാവം വീണ്ടും അവൻ ചുണ്ടുകൾ ചേർത്ത് വച്ച് വലിച്ച് കുടിച്ചു. ഞാൻ അവൻറെ മുടിയിൽ പിടിച്ച് ശക്തമായി അമർത്തി. അവൻ കൈകൾ എടുത്ത് മുകളിലേക്ക് കൊണ്ട് വന്ന് എൻറെ രണ്ട് മുലകളിലും പിടിച്ചു. അവിടെ ഞെക്കി ഉടയ്ക്കാൻ തുടങ്ങി. മുലകളിൽ കൈകളും താഴെ യോനിയിൽ നാവും. ഞാൻ കിടന്ന് ഞെട്ടി വിറച്ചു. എനിക്ക് വരാറായി എന്ന് എനിക്ക് മനസ്സിലായി.

താഴെ അവൻ നാവ് കൂർപ്പിച്ച് യോനിയ്ക്ക് ഉള്ളിൽ നേരത്തെ ചെയ്തതു പോലെ പണി തുടങ്ങിയിരുന്നു. നാവ് യോനി തുളയിലുടെ ഉള്ളിലേയ്ക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. എൻറെ ശരീരം വെട്ടി വിറയ്ക്കാൻ തുടങ്ങി.

ആ… ആ… ആ… ആഹൂ… എനിക്ക് വരുന്നെടാ… ടാ വന്നു…

അവൻ നാവ് എടുക്കാതെ ചുണ്ടുകൾ ചേർത്ത് എനിക്ക് വന്നു കൊണ്ടിരുന്ന ശ്രാവം വലിച്ച് വലിച്ച് കുടിച്ചു കൊണ്ടിരുന്നു. ഒന്ന് രണ്ട് നിമിഷം ഞാൻ അങ്ങനെ തന്നെ കിടന്നു. പിന്നെ കാലുകൾ നിവർത്തി അവനെ ചുറ്റി പിടിച്ചു. ഞാൻ കൈകൾ അവൻറെ തലയിൽ നിന്നും എടുത്ത് മുലകളിൽ അവൻറെ കൈകൾക്ക് മുകളിൽ പിടിച്ചു അവൻറെ കൈകൾ സാവധനം മാറ്റി. അവൻറെ വായ് അപ്പോഴും എൻറെ ശ്രാവം വലിച്ചു കുടിക്കുന്നുണ്ടായിരുന്നു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം ഞാൻ കാലുകൾ മാറ്റി അവനെ സ്വതന്ത്രനാക്കി. കൈകൾ നീട്ടി കഷത്തിലുടെ പിടിച്ച് അവനെ വലിച്ച് എൻറെ ദേഹത്തേയ്ക്ക് ഇട്ടു. എൻറെ നെഞ്ചിൽ തല വച്ച് എൻറെ മുഖത്തേയ്ക്ക് നോക്കി അവൻ കിടന്നു. ഞാൻ തല ഉയർത്തി അവനെ നോക്കി അവൻറെ നോട്ടം നേരിടാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു. ഞാൻ അവൻറെ തല പിടിച്ച് താഴ്ത്തി. അവൻ എൻറെ ഒരു മുലയിൽ തല വച്ച് മറ്റെ മുലയിലേക്ക് നോക്കി കൈകൾ എൻറെ കഷത്തിന് അടിയിലൂടെ ഇട്ട് കൈമുട്ട് ബെഡിൽ കുത്തി എൻറെ ശരീരത്തിൽ അധികം ഭാരം വരാതെ ഉരത്തിൽ ചുറ്റിപിടിച്ച് അവൻ കിടന്നു.

എന്തായിരുന്നു ഇവൻറെ പ്രകടനം. എനിക്ക് മുമ്പ് മറ്റാരെങ്കിലുമായി… ഏയ് വഴിയില്ല. ചോദിച്ചു നോക്കിയലോ? അല്ലെ വേണ്ട പറഞ്ഞില്ലങ്കിലോ. ഇനിയും സമയമുണ്ടല്ലോ… പിന്നീട് ചോദിക്കാം. ഓരോന്ന് ചിന്തിച്ച് അങ്ങനെ കിടന്നു. അവൻ വലത്ത് കൈ പുറകിൽ നിന്നും എടുത്ത് എൻറെ ഇടതു മുല ഞെട്ടിൽ ഞെരടി കൊണ്ട് അതിൻറെ സൗന്ദര്യം ആസ്വദിച്ച് കിടക്കുന്നു. വിശപ്പും ദാഹവും തുടങ്ങി. ഞാൻ കണ്ണ് തുറന്ന് ക്ലോക്കിൽ നോക്കി. സമയം9.30. ഞാൻ അവനെ വിളിച്ചു. അവൻ തല ഉയർത്തി നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അവൻറെ നെറ്റിയിൽ നല്ലൊരു ഉമ്മ കൊടുത്തു. ഭിത്തിയലേക്ക് ക്ലോക്ക് കാട്ടി. അവൻ പതിയെ എഴുന്നേറ്റു. ഞാനും എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.

അപ്പോൾ ആണ് ഞാൻ അവൻറെ ഷഡിക്കുള്ളിൽ വിങ്ങി നിൽക്കുന്ന അവൻറെ സാധനം കാണുന്നത്. എനിക്ക് ഇത്രയും ചെയ്ത് എന്നെ സുഖത്തിന്റ മായ ലോകത്തിലെത്തിച്ച ഇവന് ഇപ്പോൾ തന്നെ എന്തെങ്കിലും കൊടുക്കണം. ബാക്കിയുള്ളത് പിന്നീട്. ഞാൻ ഷഡിയുടെ മുകളിലൂടെ അവൻറെ ലിംഗത്തിൽ തലോടി കൊണ്ട് ഷഡി താഴേയ്ക്ക് ഊരി. ഹാവൂ നല്ല നീളം, വണ്ണം കുറവ്, ഏയ് കുറവൊന്നും ഇല്ല. നീളം ഉള്ളത് കൊണ്ട് തോന്നുന്നതാ.

ഞാൻ അവനെ കൈയിൽ എടുത്ത്  തുമ്പത്തെ തൊലി പൂർണമായും പിറകിലേക്ക് മാറ്റി. ഹോ… സ്റ്റോബറി. ഒറ്റ നോട്ടത്തിൽ എനിക്ക് അങ്ങനെയാണ് തോന്നിയത്. അത്രയ്ക്ക് ഉണ്ട് ചുവപ്പ്. പഞ്ചസാര ലായനിയിൽ നിന്നും എടുത്ത ചെറി പഴം പോലെ നനഞ്ഞ് ഇരിക്കുന്നു. എൻറെ തൽക്കാല ദാഹം തീർക്കാൻ ഇത് മതി.

ഞാൻ അവൻറെ മുമ്പിൽ മുട്ടുകുത്തി നിന്ന് അവൻറെ ചന്തിയിൽ പിടിച്ച് എൻറെ മുഖത്തേക്ക് അടുപ്പിച്ചു ലിംഗത്തിന് മുമ്പിൽ എൻറെ ചുണ്ടുകൾ പിളർത്തി ഒരു മുത്തം. അവൻ നിന്ന നിൽപിൽ ഒന്ന് തുള്ളി. രണ്ടു കൈകളും ചന്തിയിൽ തന്നെ വച്ച് അവൻറെ ലിംഗം എൻറെ മുഖത്തെല്ലാം ഇട്ട് ഉരച്ചു. കണ്ണിലും, കഴുത്തിലും, ചെവിയിലും, കവിളിലും, മൂക്കിലും, മൂക്ക് കൊണ്ട് അവനെ കുറച്ച് നേരം തട്ടി കളിച്ചു. നെറ്റിയിലും, എൻറെ മുഖം കൊണ്ട് അവൻറെ ലിംഗത്തെ വട്ടം ചുറ്റി അവൻറെ ശ്രാവം എൻറെ മുഖത്തെല്ലാം ആയി. ചുണ്ടുകൾ അകത്തി കൊണ്ട് അവനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിച്ചു. നാവ് നീട്ടി അവൻറെ മകുടത്തെ വട്ടം ചുറ്റി കൊണ്ടിരുന്നു.

ഈ സമയത്തെല്ലാം എൻറെ കൈകൾ അവൻറെ ചന്തിയിൽ തലോടി കൊണ്ടിരുന്നു. അവസാനം വായ് പിളർന്ന് അവനെ മുഴുവനായും അകത്താക്കി. വായ്ക്ക്ഉള്ളിൽ കടന്ന അവനെ അവിടെ ഇട്ടും നാവു കൊണ്ട് മർദ്ദനം തുടർന്നു. മിഠായി നുണയുന്നത് പോലെ അവൻറെ സ്റ്റോബറി ഞാൻ നുണഞ്ഞ് അലിയിപ്പിക്കാൻ നോക്കി കൊണ്ടിരുന്നു.

പെട്ടന്ന് സെബിൻ എൻറെ തലയിൽ അമർത്തി പിടിച്ചു. അവന് വരാറായി. അല്ല ദാ വന്നു. എൻറെ ദാഹം തീർക്കാൻ… ഞാൻ അവനെ നോക്കി. അവൻ കൈകൾ എൻറെ തലയിലും, ലിംഗം എൻറെ വായിലും വച്ച്, തല പുറകിലേക്ക് ആക്കി ഒരേ നിൽപ്പ് നിൽക്കുന്നു. ഞാൻ അവൻറെ അവസാന തുള്ളിയും ഊറ്റി എടുത്ത ശേഷം നാക്ക് നീട്ടി തുമ്പത്ത് ഒന്ന് അമർത്തി വടിച്ചു. ഒരു മുത്തവും കൊടുത്ത് എഴുന്നേറ്റു.

അവൻ എനിക്ക് പാല് തന്നതിൻറെ ചെറിയ ക്ഷീണത്തിലും എന്നെ കെട്ടി പിടിച്ചു. താഴില്ല എന്ന് പറഞ്ഞ് നിന്നിരുന്ന അവൻറെ സാധനം എൻറെ തുടയിൽ അമർന്നു. ഞാൻ കാലുകൾ അകത്തി അവനെ തുടയ്ക്ക് ഉള്ളിലാക്കി. അങ്ങനെ തന്നെ പതിയെ നിരങ്ങി ബാത്റൂമിലെക്ക് കയറി. അവൻ ഷവർ ഓൺ ചെയ്തു. ഞങ്ങളെ രണ്ട് പേരെയു വേർപെടുത്താൻ വെള്ളം ഞങ്ങളുടെ ഇടയിലൂടെ ഒഴുകി. അത് തടയാൻ എൻറെ മുലകൾ അവൻറെ മാറിൽ അമർന്നിരുന്നു. വെള്ളം താഴേയ്ക്ക് പോകാതെ അവിടെ തടഞ്ഞ് നിന്നു.

ഞാൻ സോപ്പെടുത്ത് അവൻറെ ശരീരത്തിൽ എല്ലാം തേച്ചു. വെള്ളം ഒഴിച്ച് കഴുകുന്നതിന് ഇടയിൽ അവൻ സോപ്പെടുത്ത് എൻറെ മുലയിൽ വീണ്ടും തേച്ചു. ഞാൻ അവനെ തടഞ്ഞ് പറഞ്ഞു. ഒരുപാട് നേരമായി ഇനിയും തല തോർത്തി ഇല്ലെങ്കിൽ വല്ല പനിയും വരും. ശരീരവും തലയും തോർത്തി റൂമിൽ കടന്നു. ഞാൻ അങ്ങനെ തന്നെ നിന്ന് ഒന്ന് കൂടി മുടി നന്നായി തുവർത്തി. അപ്പോഴാണ് ബെഡിൽ ശ്രദ്ധിക്കുന്നത്. ഞാൻ കിടന്ന ഭാഗം നനഞ്ഞ് കിടക്കുന്നു. ഞാൻ ഷീറ്റ് മാറ്റി ഭാഗ്യം കവർ ഉള്ളത് കൊണ്ട് ബെഡ് നനഞ്ഞിട്ടില്ല. ഡ്രസ്സ് എടൂക്കാൻ തുടങ്ങിയ എന്നെ അവൻ തടഞ്ഞു.

സെബിൻ : വേണ്ട ചേച്ചി… നമ്മക്ക് ഇന്ന് ഇങ്ങനെ നടക്കാം.

ഞാൻ : ങേ എടാ അരെങ്കിലും വന്നാൽ കാണും.

സെബിൻ : പിന്നെ… പത്ത് മണി കഴിഞ്ഞില്ലേ. ഇനി ആര് വരാൻ.

ഞാൻ : എടാ എന്നാലും അത് വേണോ.

സെബിൻ : വേണം ഇന്ന് രാത്രി മുഴുവനും എനിക്ക് ഇത് ഇങ്ങനെ കണ്ടോണ്ട് ഇരിക്കണം.

ഇത്  പറഞ്ഞു അവൻ എൻറെ മുലയിൽ പിടിച്ച് തലോടി. ഞാൻ അവനെ കെട്ടി പിടിച്ചു.

ഞാൻ : എന്നാൽ വാ നമുക്ക് ഭഷണം കഴിക്കാം. അത് കഴിഞ്ഞിട്ട് ബാക്കി.

ഞാൻ അവൻറെ കവിളിൽ ഒരു നുള്ള് കൊടുത്തു.

തുടരും…

നിങ്ങളുടെ കമന്റ് ആണ് കഥകൾ തുടർന്ന് എഴുതുന്നതിന് ഉള്ള ഒരു പോത്സാഹനം. അത് കൊണ്ട് എല്ലാവരും കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ mallustories നെ മറക്കാതെ അറിയിക്കുക.

പുതിയ kambi kathakal വായിക്കാൻ മറക്കാതെ വീണ്ടും www.mallustories.com സന്ദർശിക്കുക.

Anubhava Kadhakal

,

Mallu Stories

Comments Off on ഗ്രേസിൻറെ അനുഭവങ്ങൾ – ഭാഗം 03