Kambikathakal Menu

സ്വയം ഭോഗം ചെയ്യുന്നവർ അറിയാൻ


നമ്മുടെ നാട്ടിലെ ആരോഗ്യമുള്ളവർക്ക് , പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും ആനന്ദദായകമായ ഒരു കാര്യമാണ് സ്വയംഭോഗം അഥവാ വിരലിടൽ. സ്ത്രീകൾക്ക് എന്ന് എടുത്ത് പറയാൻ കാരണം അവരെ ശരിയായി തൊട്ടുണർത്തി സുഖിപ്പിക്കാൻ മിക്ക പുരുഷന്മാർക്കും കഴിയാറില്ല എന്നത് കൊണ്ട് തന്നെ. അത് തുറന്നു പറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർത്തു സ്ത്രീകൾ മിക്കപ്പോഴും ഒന്നും മിണ്ടാതെ എല്ലാം അടക്കിപ്പിടിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്.

ഇനി സ്വയംഭോഗം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാം…

1) സ്വയംഭോഗം തെറ്റല്ല. അത് ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലെ സ്വാഭാവികമായ ഒരു കാര്യമാണ്. ലൈംഗിക ശേഷിയുള്ള ഏത് പ്രായക്കാർക്കും സ്വയംഭോഗം ചെയ്യാവുന്നതാണ്.

2) സ്വയംഭോഗം ചെയ്യുന്നതിന് മുമ്പായി അതിനുള്ള സമയവും സന്ദർഭവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇടക്ക് വെച്ച് നിർത്തേണ്ടി വരുന്നത് മാനസികമായ സംഘർഷം ഉണ്ടാക്കുകയും ദേഷ്യം ഉണ്ടാവാനും ഇടയാക്കും. പലരും കുളിക്കുന്ന സമയത്ത് പെട്ടെന്ന് ഒന്ന് ചെയ്‌തെന്ന് വരുത്തുന്ന പ്രവണതയുണ്ട്. എന്നാൽ നിങ്ങൾ ഏറ്റവും കംഫർട്ടബിൾ ആയ ബെഡ് റൂം പോലെയുള്ള ഇടങ്ങളിൽ വേണ്ടത്ര സമയം ചെലവഴിച്ച് ചെയ്യുമ്പോഴാണ് സ്വയംഭോഗം ഏറെ ആസ്വാദ്യകരമാകുന്നത്.

3) സ്വയം ഭോഗം ചെയ്യുന്നതിന് മുന്പായി രണ്ടു കൈകളും വൃത്തിയായി സോപ്പിട്ട് കഴുകി തുടക്കുക. ഇത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ യോനിയിൽ അണുബാധ ഉണ്ടാകാതെ തടയുന്നു.

4) തുടങ്ങുന്നതിന് മുൻപായി ജനാലകളും വാതിലുകളും അടച്ചു ലോക്ക് ചെയ്‌തെന്ന് രണ്ടു വട്ടം ഉറപ്പിക്കുക. ഇത് സുരക്ഷിതമായി സ്വയം ഭോഗം ചെയ്യാൻ മാനസികമായി സഹായിക്കും.

5) നേരെ കേറി യോനിയിൽ വിരലിട്ട് ഇളക്കാതെ ശരീരത്തെ തൊട്ടുണർത്തുക. മെല്ലെ മുലകളിലും പൊക്കിൾ കുഴിയിലും അടിവയറിലും ഉൾ തുടകളിലും ഒക്കെ തഴുകി ഉണർത്തുക. നിങ്ങളുടെ കന്ത് അഥവാ കൃസരിയെ നന്നായി ഉപയോഗപ്പെടുത്തുക. സ്ത്രീകൾക്ക് സുഖിക്കാൻ വേണ്ടി മാത്രം ശരീരത്തിൽ രൂപപ്പെട്ടിട്ടുള്ള ഭാഗമാണത്. വിരലുകൾ നന്നായി നനച്ചിട്ട് വേണം അവിടെ തടവാൻ.

6) പലരും ചെയ്യുന്ന ഒരു അബദ്ധമാണ് യോനിയിലെ വഴുവഴുപ്പുള്ള ദ്രാവകം ഇടക്ക് ഇടക്ക് തുടച്ചു കളയുന്നത്. ഇത് ചെയ്യരുത്. ആ ദ്രാവകം നിങ്ങളുടെ വിരലുകൾ യോനിയിലും കന്തിലും ഉരസുമ്പോൾ ഉണ്ടാകുന്ന ഘർഷണം കുറക്കാനും യോനിക്കും കന്തിനും കേടുപാടുകൾ സംഭവിക്കാതെ ഇരിക്കാനും വേണ്ടിയാണ് ആ കൊഴുത്ത ദ്രാവകം വരുന്നത്. അതും കൂടി ചേർത്ത് വേണം ഉരക്കാൻ.

ലൈംഗിക വിദ്യാഭാസം

, ,

Mallu Stories

No Comments

Post A Comment