Kambikathakal Menu

ലാളനം – ഭാഗം 04


No badges.
  • Kambikathakal Views 6914
  • 15
  • Kambikathakal Comments 0

മോഹൻറെ നെഞ്ചിലെ വിയർപ്പിൽ മുഖമമർത്തി കിടക്കുമ്പോൾ നന്ദന മെല്ലെ തിരക്കി.

ഞാനൊരു കാര്യം പറയട്ടെ?

എന്തു വേണമെങ്കിലും പറഞ്ഞോ.

അവളുടെ നഗ്നമായ ചന്തി തഴുകിക്കൊണ്ടയാൾ പറഞ്ഞു.

എന്താ ഇനി ഒന്നുടി ചെയ്യണോ? ഞാൻ റെഡി. ഇവനെ നീ എണീപ്പിച്ചു നിർത്തിയാൽ മതി.

സ്വന്തം ലിംഗത്തെ തഴുകി അയാൾ…

അതല്ല. നിങ്ങൾക്കെപ്പോഴും കേറ്റുന്ന വിചാരം മാത്രമേയുള്ള.

അവൾ പരിഭവിച്ചു.

എന്നാൽ ഞാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് പറയാം.

തമാശ പറയാൻ കണ്ട നേരം.

എന്നാൽ നീ പറയെടീ.

അവളെ മുകളിലേക്കു വലിച്ചുയർത്തി കവിളിൽ ഉമ്മ വച്ചു കൊണ്ടയാൾ തിരക്കി.

പുതിയ ലെഗിൻസ് വാങ്ങിക്കുന്ന കാര്യമായിരിക്കും.

അതൊന്നുമല്ല മോഹനേട്ടാ.

പിന്നെ എന്താ മോളുടെ പ്രശ്നം.

അവളുടെ മുലയിൽ മൂത്തമിട്ടുകൊണ്ടയാൾ തലയുയർത്തി.

നമ്മുടെ ഈ സുഖം ഒരിക്കൽ പോലും ഇന്ദുവിനും രവിക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാന്ന്.

നമ്മുടെ സുഖമെങ്ങിനെയാ മണ്ടീ അവർക്കു കിട്ടുന്നത്. അവർക്ക് അവരുടെ സുഖമല്ലേ കിട്ടു.

കുസൃതിയോടെ മോഹൻ പറഞ്ഞു.

അതല്ല.മനുഷ്യാ…

നന്ദന കിടക്കയിൽ എണീറ്റിരുന്നു.

അവർ രണ്ടു പേരും ഇതു വരെ പരിപാടി നടത്തിയിട്ടില്ലെന്ന്…

എന്നു പറഞ്ഞാൽ?

കുന്തം…

പച്ചക്കു പറയാം. രവിയുടെ സാമാനം നന്ദുവിൻറെ സാമാനത്തിൽ ഇതു വരെ കയറ്റിയിട്ടില്ലെന്ന്.

എന്ത്?

ഒരു ഞെട്ടലോടെ മോഹൻ എണീറ്റു.

സത്യമാ മോഹനേട്ടാ. കുറച്ചു നാളായി ഇന്ദു ഇതെല്ലാം എന്നോടു പറഞ്ഞിട്ട്. രവിക്ക് ചെയ്യാൻ കഴിയുന്നില്ലത്രേ. പല പരീക്ഷണങ്ങളും നടത്തി നോക്കി പാവം ഇന്ദു. ഇന്നും കൂടി വിളിച്ച് ഒരുപാട് വിഷമം പറഞ്ഞു.

ചേയ്. അവൻ എന്നോട് ഇതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.

സ്വന്തം കഴിവുകേടെങ്ങനാ മോഹനേട്ടനോട് അയാൾ പറയുന്നത്. മറിച്ച് ഇന്ദുവിൻറെയായിരുന്നെങ്കിൽ പറഞ്ചേനെ.

ഇനിയിപ്പോൾ നമ്മളെന്താ ചെയ്യുക.

അയാൾ ഭാര്യയെ നോക്കി.

നമുക്ക് മാത്രമെ എന്തെങ്കിലും ചെയ്യാൻ പറ്റു. കാരണം നമ്മളാ ഈ വിവാഹം നടത്താൻ മുൻ കൈ എടുത്തത്. അപ്പോൾ അവരുടെ പരിഹാരങ്ങളിലും നമുക്ക് ഇടപെടേണ്ടിവരില്ല. അതല്ല നന്ദി.

ഇതെങ്ങിനാ അവനോടു ചോദിക്കാ?

ചോദിക്കണം മോഹനേട്ടാ. ഏറ്റവും അടുത്ത ദിവസം തന്നെ രവിയുമായി സംസാരിക്കണം. ഒരു തുറന്ന സംസാരത്തിലൂടെ എല്ലാം പരിഹരിക്കാനാവും. അല്ലെങ്കിൽ മോഹനേട്ടൻ അവനുമായി ഏതെങ്കിലും നല്ലൊരു ഡോക്ടറെ കാണണം. നമ്മൾ ഇടപെട്ട് ചെയ്തു കൊടുത്തില്ലെങ്കിൽ വലിയ കഷ്ടമാകും അവരുടെ കാര്യം. ഇതൊക്കെ നോക്കീം കണ്ടും ചെയ്യാൻ മറ്റാരും ഇല്ലല്ലോ. ആ പാവങ്ങൾക്ക് കല്യാണം കഴിച്ചിട്ട് ഇങ്ങനെയൊരു സുഖം ഇല്ലെങ്കിൽ പിന്നെ മറ്റെന്തുണ്ടായിട്ടെന്താ കാര്യം.

ഭാര്യ - ഭർത്തൃ കമ്പികഥകൾ

, , , , ,

Mallu Stories

No Comments

Post A Comment