Kambikathakal Menu

മീനാക്ഷിയുടെ തിരുപ്പൂർ – ഭാഗം 01


No badges.
  • Kambikathakal Views 13734
  • 14
  • Kambikathakal Comments 0

ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് കഴിഞ്ഞ കാർത്തിക്കിന് ആദ്യമായി കിട്ടിയ ജോലിയാണ് തിരുപ്പൂർ കോളിൻസ് ക്ലോത്തിങ്സ്സിൽ. ഒരു ചെറിയ ഇന്നർ വെയറുകൾ മറ്റു പല കമ്പനികൾക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ തയാറാക്കി കൊടുക്കുന്നതാണ് മെയിൻ ബിസിനസ്. അവിടെ ഇപ്പോൾ ഉള്ള മാനേജർ വിദേശത്തു ജോലി കിട്ടി പോവുന്ന ഒഴുവിലേക്കാണ് കാർത്തിക് നിയമിതനാവുന്നത്.

രാവിലെ ഫാക്ടറിയിൽ എത്തിയ കാർത്തിക് മാനേജർ വരുന്നതിനായി കാത്തിരുന്നു. സമയം പത്തു കഴിഞ്ഞപ്പോൾ മാനേജർ സെൽവം വന്നു.

ഗുഡ് മോർണിംഗ് കാർത്തിക്… യാത്രയൊക്കെ സുഖമായിരുന്നോ?

സുഖം സാർ…

അപ്പൊ ഇന്ന് തന്നെ ചാർജ് എടുക്കുകയല്ലേ?

അതെ…

ഒരു കാര്യം ചെയ്യ്… ആദ്യം ഫാക്ടറി ഒക്കെ ഒന്ന് ചുറ്റി കാണ്.

ഓക്കേ സാർ…

മീനാക്ഷി ക്യാബിനിലെ വാ…

സെൽവം ഫോണിൽ വിളിച്ചു പറഞ്ഞു.

നല്ല കറുത്ത തടിച്ച ഒരു അമ്മച്ചി മാനേജരുടെ റൂമിലേക്ക് കയറി വന്നു. എണ്ണ മയമുള്ള ഇട കലർന്ന നരച്ച മുടി മുറുകെ കെട്ടി കനകാംബര പൂക്കൾ വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം തമിഴത്തിയാണെന്ന്. മുഖത്തു മഞ്ഞളിൻറെ നിറം. വട്ട പൊട്ട്. കല്ലുകൾ പതിച്ച മൂക്കുത്തി. മറ്റു മേക്കപ്പ് ഒന്നുമില്ല. ചെമ്പു പോലത്തെ വയർ പാതിയും കാണാവുന്ന രീതിയിൽ ഒരു കോട്ടൺ സാരിയാണ് അവർ ധരിച്ചിരിക്കുന്നത്. മുലയും കുണ്ടിയും തടിച്ചു ഷേപ്പ് ഇല്ലെങ്കിലും ആരും ഒന്ന് നോക്കി പോവും.

കാർത്തിക് ഇത് മീനാക്ഷി…

ഇവിടുത്തെ സൂപ്പർവൈസറാണ്. കമ്പനിയുടെ തുടക്കം മുതലേ ഉള്ള സ്റ്റാഫാണ്. മീനാക്ഷിയുടെ സഹായം കാർത്തിക്കിന് ഒരുപാട് ഗുണം ചെയ്യും. പൊയ്ക്കോളൂ… പ്രൊഡക്ഷൻ ഒക്കെ എങ്ങനെയാണു എന്ന് ഇവർ പറഞ്ഞു തരും.

മീനാക്ഷി കാർത്തിക്കിനെ വണങ്ങി.

നമസ്കാരം സാർ…

കാർത്തിക് മീനാക്ഷിക്കൊപ്പം ഫാക്ടറി ഒക്കെ ചുറ്റി നടന്നു കണ്ടു. വിദ്യാഭ്യാസം കുറവാണെങ്കിലും മീനാക്ഷിക്ക് ഫാക്ടറിയിലെ കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട്. വളരെ വിശദമായി പ്രൊഡക്ഷനെ പറ്റി മീനാക്ഷി വിവരിച്ചു കൊടുത്തു. മല്ലുസ്റ്റോറീസ്.നെറ്റ് പക്ഷെ കാർത്തിക്കിൻറെ ശ്രദ്ധ മുഴുവൻ തൊഴിലാളി സ്ത്രീകളുടെ മേനിയഴകിലായിരുന്നു. ഡ്രൈവറും സെക്യൂരിറ്റിയും ഒഴിച്ചാൽ ബാക്കിയെല്ലാം സ്ത്രീകളാണ്. ഏതാണ്ട് നൂറു പേരിനു അടുത്ത് ജോലി ചെയുന്നുണ്ട് അവിടെ.

ആന്റി കമ്പികഥകൾ, ഓഫീസ് കമ്പികഥകൾ, ഫെറ്റിഷ് കമ്പികഥകൾ

, , , , , ,

Mallu Stories

Comments Off on മീനാക്ഷിയുടെ തിരുപ്പൂർ – ഭാഗം 01