Kambikathakal Menu

മീനാക്ഷിയുടെ തിരുപ്പൂർ – ഭാഗം 02


No badges.
  • Kambikathakal Views 11843
  • 27
  • Kambikathakal Comments 4

മീനാക്ഷി നിലത്തിരുന്നു പച്ചക്കറി നുറുക്കുകയാണ്. രോമങ്ങൾ ഉള്ള കാലിൻറെ മുട്ടിനു താഴോട്ടുള്ള ഭാഗം കാണാം. കുനിഞ്ഞു ഇരിക്കുന്നത് കൊണ്ട് തടിച്ചു മുലകൾക്കിടയിലെ വലിയ മുലച്ചാൽ നന്നായി കാണുന്നുണ്ട്. കാർത്തിക് ഒരു ഇറക്കു ഉമി നീരിറക്കി. കൈകൾക്കു വല്ലാത്ത വിറയൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് മനസിലെ കാമാവേശത്തോടെ ഒരു സ്ത്രീയെ സമീപിക്കാൻ പോവുന്നത്.

സാർ എന്താ നോക്കി നില്കുന്നത്. എന്തെങ്കിലും വേണോ?

ഇല്ല. ഞാൻ അവിടെ ഇരുന്നു ബോറടിച്ചപ്പോൾ ചുമ്മാ ഇങ്ങോട്ടു വന്നതാ.

വൈകിട്ട് തക്കാളി ചോർ ഉണ്ടാക്കി തരാം. അത് പോരെ?

മതി മതി…

മീനാക്ഷി കാർത്തിക്കിനെ അടിമുടിയൊന്നു നോക്കി. കാർത്തിക് ചൂളി പോയി തിരിക്കെ ഹാളിലേക്ക് പോവാൻ തുടങ്ങി.

ഇവിടെ ഇരിക്ക് സാറേ… നമ്മുക്ക് എന്തെങ്കിലുമൊക്കെ പറയാം.

ഹ്മ്മ്…

കാർത്തിക് അടുക്കളയിലെ പാതകത്തിന് മുകളിൽ ഇരുന്നു. മീനാക്ഷി നിലത്തു നിന്ന് അരിഞ്ഞ പച്ചക്കറിയുമായി എഴുനേറ്റു. സാരി മുട്ടിനു മുകളിൽ പൊക്കി കുത്തി. മീനാക്ഷി തക്കാളി ചോറിനുള്ള സാധങ്ങൾ ഒക്കെ റെഡിയാക്കി അടുപ്പിൽ വെച്ചു.

സാർ ഇവിടുന്നു അല്പം മാറി ഒരു പുഴയുണ്ട്. പോയിട്ടുണ്ടോ?

ഇല്ല…

നല്ല രസമുള്ള സ്ഥലമാ. അവിടുന്നു പിടിക്കുന്ന മീൻ അപ്പോൾ തന്നെ വറത്തു കിട്ടും. അതു പോലെ നല്ല മസ്സാജ്…

മസാജോ?

ഹ്മ്മ്…

അവിടുത്തെ കുടിലുകളിൽ താമസിക്കുന്ന പെണ്ണുങ്ങൾ വരുന്നവർക്ക് പച്ചമരുന്ന് ഇട്ടു ചൂടാക്കിയ എണ്ണ കൊണ്ട് മസ്സാജ് ചെയ്തു കൊടുക്കും. എന്നിട്ട് ആ പുഴയിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങി കുളിച്ചാൽ പുതിയ ഒരു ജീവിതം കിട്ടിയ പോലെ തോന്നും.

അപ്പൊ അവിടെ ഒന്ന് പോകണമെല്ലോ? ഞാനാണെങ്കിൽ ഇവിടുത്തെ ഇ ജോലി ഒക്കെ ചെയ്തു തളർന്നു ഇരിക്കുവാ. നല്ലൊരു മസാജ് ചെയ്താൽ ഒരു ആശ്വാസമായേനേ…

സാറിനു മസ്സാജ് വേണെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ. ഞാൻ ചെയ്തു തരാമെല്ലോ.

കാർത്തിക്കിൻറെ മനസ്സിൽ പൂത്തിരി കത്തി.

അക്കക് മസ്സാജ് ചെയ്യാൻ അറിയുമോ?

സാർ ആ ബനിയനും ഒക്കെ അഴിച്ചിട്ടു വാ. ഞാൻ ചെയ്തു കാണിച്ചു തരാം.

കാര്യമായിട്ടാണോ?

പിന്നെ അല്ലാതെ… വേണോ?

ആന്റി കമ്പികഥകൾ, ഓഫീസ് കമ്പികഥകൾ, ഫെറ്റിഷ് കമ്പികഥകൾ

, , , , , ,

Mallu Stories

4 Comments

bakki poratte kalakki


Nanamilleda copy paste cheyyan from another site


ഏത് സൈറ്റിൽ നിന്നാണ് കോപ്പി ചെയ്തത് എന്നു പറഞ്ഞു തരാമോ?


ഈ കഥയുടെ ബാക്കി ഭാഗം അവർ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കുക.


Post A Comment