Kambikathakal Menu

നിലാ പക്ഷികൾ – ഭാഗം 01


No badges.
  • Kambikathakal Views 6349
  • 6
  • Kambikathakal Comments 1

മെൽവിൻ ജോയ് കല്ലുപുരക്കൽ… ഇരുപത്തിയാറാം വയസിൽ തന്നെ കുടുംബ പാരമ്പര്യം വിടാതെ ബസിനെസ്സിലേക്കു ഇറങ്ങി തിരിച്ച കല്ലുപുരക്കൽ ഫാമിലിയിലെ ഏറ്റവും ഇളമുറക്കാരൻ. വിജയകരമായി സ്റ്റാർട്ടപ്പ് ബിസിനസ് നടത്തി പോരുന്ന മെൽവിൻ ജീവിതം ശെരിക്കും ആഘോഷിച്ചിരുന്നു. പെണ്ണും ആർഭാട ജീവിതവും ആസ്വദിച്ചു പോരുന്നതിനിടക്കാണ് ട്രിവാൻഡ്രം ലോഡ്ജ് സിനിമ കാണുന്നത്. അതിലെ കന്യക എന്ന തെരുവ് വേശ്യയുടെ കഥാപാത്രം മെൽവിനെ വല്ലാതെ ആകർഷിച്ചു. തെരുവ് വേശ്യകളെ പറ്റി ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത മെൽവിൻറെ മനസ്സിൽ ഒരു തെരുവ് വേശ്യയെ പരിചയപ്പെടാൻ വല്ലാത്ത ആഗ്രഹമുണ്ടായി.

ഒരു ദിവസം കോയമ്പത്തൂർ നിന്ന് മടങ്ങുന്ന സമയത്താണ് തൻറെ സുഹൃത്ത് രോഹിത് ബസ് സ്റ്റാൻഡിൽ വെടികൾ ഉണ്ട് എന്ന് പറഞ്ഞത് ഓർത്തത്. മെൽവിൻ പാലക്കാട് ബസ് സ്റ്റാൻഡിന് പരിസരത്തു ഒന്ന് വണ്ടി നിറുത്തി ഒന്ന് പരതി നോക്കി. മുല്ലപ്പൂ ചൂടിയ ചില തൈകിളവികൾ മാത്രമേയുള്ളൂ. ഒരു നല്ല നാടൻ ചരക്കായിരുന്നു മനസ്സിൽ. അത് കൊണ്ട് അവരെ ഉപേക്ഷിച്ചു മെൽവിൻ വീണ്ടും കാറിൽ കയറി.

തൃശ്ശൂർ എത്തിയപ്പോളേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മെൽവിൻ കാർ റോഡ് സൈഡിൽ നിറുത്തി പരിസരം ഒന്ന് വീക്ഷിച്ചു. ശെനിയാഴ്ച രാത്രിയായത് കൊണ്ട് തിരക്ക് കുറവാണ്. മെൽവിൻ ഗ്ലാസ് താഴ്ത്തി ഒരു സിഗരറ്റ് കത്തിച്ചു. സിഗരറ്റ് കത്തി തീരുന്നത് വരെ പരിസരം നോക്കി കാറിൽ തന്നെ ഇരുന്നു. ഇരുട്ടിൻറെ മറവിൽ ഒന്ന് രണ്ട് വേശ്യകൾ ആണുങ്ങളുമായി സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. പക്ഷെ ഒന്നിനെയും ബോധിച്ചില്ല…

അങ്ങനെ ഇരിക്കുമ്പോൾ ഒരു ഓട്ടോറിക്ഷ കാറിനു മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി. ചുണ്ടിലെ ബീഡി കുറ്റി ആഞ്ഞു വലിച്ചിട്ട് നിലത്തിട്ട് ചവിട്ടി കെടുത്തി ബ്ലൗസിന് അകത്തു നിന്ന് പൈസ എടുത്തു ഓട്ടോക്കാരന് കൊടുത്തു. അവർ തമ്മിൽ എന്തോ കുശലം പറഞ്ഞു ചിരിച്ചതിന് ശേഷം ഓട്ടോക്കാരൻ പോയി.

തിളക്കമുള്ള ഒരു മഞ്ഞ ഷിഫോൺ സാരിയാണ് അവർ ഉടുത്തിരുന്നത്. അവൾ റോഡ് മുറിച്ചു കടക്കാനായി ഇരുവശവും നോക്കിയപ്പോൾ കാറിൽ ഇരിക്കുന്ന മെൽവിനെ ശ്രദ്ധിച്ചു. തന്നെയാണ് നോക്കുന്നത് എന്നറിഞ്ഞ മെൽവിൻ ഒന്ന് പതറി. അവൾ റോഡ് മുറിച്ചു അപ്പുറത്തേക്ക് കടന്നു. തട്ടുകടയായിരുന്നു അവളുടെ ലക്ഷ്യം. മല്ലുസ്റ്റോറീസ്.നെറ്റ് അവൾ കടയിൽ നിന്നും ദോശ മേടിച്ചു ബെഞ്ചിൽ ചാരി നിന്ന് കഴിക്കാൻ തുടങ്ങി. മെൽവിൻറെ മനസിലെ കന്യകയുടെ അതെ രൂപ ഭംഗി പക്ഷെ അൽപം നിറം കുറവാണ് എന്ന് മാത്രം. അവൾ വീണ്ടും കാറിലേക്ക് നോക്കി. മെൽവിൻ പെട്ടന്നു മുഖം തിരിച്ചു.

കുടുംബ കമ്പികഥകൾ, ഗ്രൂപ്പ് കമ്പികഥകൾ, നിഷിദ്ധ സംഗമ കഥകൾ, ഫെറ്റിഷ് കമ്പികഥകൾ, വെടി കഥകൾ

, , , , , ,

Mallu Stories

1 Comment

Post A Comment