Kambikathakal Menu

ഞാൻ അവളുടെ അടിമ – ഒരു ദുബായി കഥ – ഭാഗം 01


No badges.
  • Kambikathakal Views 235
  • 87
  • Kambikathakal Comments 5

ഗൾഫിൽ ക്ലീനിങ് കമ്പനി നടത്തുന്ന ആൾ ആണ് ഞാൻ. ഒറ്റയ്ക്കല്ല പാർട്ണർഷിപിൽ മണിക്കൂർ ബേസിൽ ആണ് ക്ലീനിങ് കമ്പനിയുടെ കണക്കു. അതായത് ഫ്ലാറ്റിലോ ഓഫീസിലോ ക്ലീനിങ് വേണമെങ്കിൽ കമ്പനിയെ കോൺടാക്ട് ചെയ്യും. ഞങ്ങൾ ഞങ്ങളുടെ ലേഡീസ് ജന്റ്സ് സ്റ്റാഫിനെ അവിടെ കൊണ്ട് ഡ്രോപ്പ് ചെയ്യും. മണിക്കൂറിനു 35 ദിർഹംസ് ചാർജ് ചെയ്യും. കുറച്ചു ക്ലീനിങ് സ്റ്റാഫും 2 ഡ്രൈവറും കമ്പനിയിൽ ജോലി ചെയുന്നുണ്ട്. അത് കൊണ്ട് തന്നെ ഓണർമാർക്കു വലിയ ജോലി ഉണ്ടാവാറില്ല. അത്യാവശ്യം കാശും കിട്ടും. വണ്ടിയും ഡ്രൈവിംഗ് ലൈസൻസും ഉള്ളത് കൊണ്ട് എവിടെയും ചെന്നെത്താൻ കഴിയും.

അങ്ങനെ ജോലി ഒന്നും ചെയാതെ തിന്നു പോകുന്നതിൻറെ ഇടയ്ക്കു എൻറെ ഒരു കൂട്ടുക്കാരൻ എന്നോട് പറഞ്ഞു “ഡാ ചുമ്മാ ഇങ്ങനെ ഇരിക്കല്ലേ. ഞാൻ ഒരു ജോലി തരാം. നിൻറെ കൈയിൽ വണ്ടി ഉണ്ടല്ലോ. രാവിലെ 2 പെണ്ണുങ്ങളെ ഓഫീസിൽ വിടാനും, തിരിച്ചു എടുത്തു അവരുടെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയാനും” ഞാൻ പറഞ്ഞു “ഒന്ന് പോടാ ചെക്കാ. ഞാൻ മിണ്ടാതെ ഇരുന്നു ജീവിച്ചു പോകുന്നത് നിനക്ക് സഹിക്കുന്നില്ല അല്ലെ” എന്ന്. അപ്പോൾ അവൻ പറഞ്ഞു. “അത്കൊണ്ടല്ല അവർക്കു അങ്ങനെ ഒരാളും വേണം. ഒന്ന് മലയാളിയാണ് കാണാൻ നല്ല ചരക്കും ആണെന്ന്. വേണമെങ്കിൽ പോയിക്കോ. കുറച്ചു ദിവസം പോയി നോക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒഴിവായിക്കോ” എന്ന്. എന്തായാലും പോയി നോക്കാം എന്ന് കരുതി. അവരുടെ നമ്പർ ഒക്കെ അവൻ തന്നു. ഞാൻ വിളിച്ചു സംസാരിച്ചു സ്ഥലം ഒക്കെ ചോദിച്ചറിഞ്ഞു.

അങ്ങനെ ഒരു സൺഡേ രാവിലെ അവർ പറഞ്ഞ സമയത്തു ഞാൻ പോയി. ആദ്യം ഒരു പെണ്ണിനെ എടുത്ത്. അത് ഒരു ഹിന്ദി കാരിയാണ് ഹായ് ഒക്കെ പറഞ്ഞു കയറി ഇരുന്ന്. മറ്റൊരാളുടെ സ്ഥലം കുറച്ചു മുൻപിലാണ്. ഞാൻ പറയാം വണ്ടി എടുത്തോ എന്ന് പറഞ്ഞു. ഞാൻ വണ്ടി മൂവ് ചെയ്തു. കുറച്ചു മുൻപിലോട്ടു പോയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. എൻറെ അമ്മോ മഞ്ഞ ചുരിദാർ ഇട്ട ഒരു അടിപൊളി സുന്ദരി പെണ്ണ്. ഒരു 32 വയസു കാണും. മുടി ഒക്കെ സ്ട്രൈറ്റ് ചെയ്ത് മൂക്കു കുത്തിയാ നല്ല സുന്ദരി പെണ്ണ്. അത് കാറിൻറെ മുൻപിലത്തെ ഡോർ തുറന്നു അകത്തു കയറി. ഹായ് ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു കയറി ഇരുന്നു.

പിങ്ക് കളർ കട്ടി കുറഞ്ഞ നീളമുള്ള ചുണ്ട് ഒരു 5 ഫീറ്റ് ഉയരമേ കാണു. പക്ഷെ അവളുടെ മുഖത്തിൻറെ ഭംഗിയും മുലയുടെ എടുപ്പും ചന്തിയുടെ വലിപ്പവും. ഹോ… ഒരു അടി പൊളി ചരക്കു തന്നെ. അവൾ കാറിൽ കയറി ഇരുന്നപ്പോൾ ഒരു പ്രതേക സുഗന്ധം എൻറെ മൂക്കിലേക്ക് കയറി. എന്നെ നോക്കി ചോദിചു മലയാളി ആണല്ലേ? എന്താ പേര് എന്ന്. ഞാൻ പേര് പറഞ്ഞു. അവൾ അവളുടെ പേര് പറഞ്ഞു. പേര് ഞാൻ ഇവിടെ പറയുന്നില്ല. ഞമ്മുക്ക് അതിനെ എക്സ് എന്ന് വിളിക്കാം. അത്രെയും പറഞ്ഞു ബാക്കിൽ ഉള്ള പെണിനോട് ഇംഗ്ലീഷിൽ കുറച്ചു സംസാരിച്ചു മൊബൈൽ ഫോണിൽ കുത്തി കളിയ്ക്കാൻ തുടങ്ങി.

എന്തോ എൻറെ മനസ് എന്നോട് മന്ത്രിക്കുന്നുണ്ട് ഒന്ന് നോക്കെടാ ഒന്ന് നോക്കെടാ എന്ന്. പക്ഷെ എന്തോ ഒരു പേടി. കണ്ടാൽ തന്നെ അറിയാം ബോൾഡ് ആയിട്ടുള്ള പെണ്ണാണ് എന്ന്. ഞാൻ നോക്കി അവൾ ചൂടായാൽ പിന്നെ തീർന്നു. ഞാൻ ഒന്നും മിണ്ടാനും നോക്കാനും ഒന്നും പോയില്ല. അവരുടെ സ്ഥലം എത്തി അവർ ഇറങ്ങി. വൈകുന്നേരം വരുമല്ലോ. 6 മണിക്ക് വന്നാൽ മതി വന്നിട്ട് മിസ്സ്കാൾ അടിച്ചാൽ ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു. ശെരി എന്ന് പറഞ്ഞു ഞാൻ പോയി. വൈകുന്നേരം ഞാൻ വന്നു അവരെ എടുത്ത് കൊണ്ട് പോകുമ്പോൾ അവൾ ചോദിച്ചു. വേറെ ജോലി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന്. ഞാൻ കമ്പനിയുടെ കാര്യം ഒന്നും പറഞ്ഞില്ല. എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു.

ബോയ്സ് നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഞമ്മുക്ക് ഒരു പെണിനോട് കാമം തോന്നിയാൽ അവരെ കാണുമ്പോൾ തന്നെ ഞമ്മളെ ഉള്ള് ഒന്ന് പിടക്കാൻ തുടങ്ങും. അവരോടു നേരെ സംസാരിക്കാൻ പോലും ഒരു ഭയം തോന്നും. അതെ അവസ്ഥ ആയിരുന്നു എനിക്ക് എക്സ് നെ കാണുമ്പോളും. കുറച്ചു ദിവസം കഴിയുമ്പോൾ മറ്റേ പെണ്ണിനോട് ഞാൻ ഫ്രീ ആയി ഇടപെടാൻ തുടങ്ങി. അത് ഒരു പാവമാണ് അതിനോട് എനിക്ക് അങ്ങനെ ഒരു വികാരവും തോന്നിട്ടില്ല.

ബാക്കിൽ ഇരുന്നിട്ടുള്ള ഹിന്ദി കാരിയോട് ഞാൻ കുശലം പറയും. എക്സ് നോട് ഒന്നും മിണ്ടാറില്ല..മിണ്ടാത്തത് അഹങ്കാരം കൊണ്ടൊന്നും അല്ല. പേടിയാണ്. എന്തോ അവൾ വന്നു അടുത്തിരിക്കുമ്പോൾ കാൽ മുട്ട് വിറക്കുന്നത് പോലെ തോന്നും. പക്ഷെ അവൾ കരുതി കാണും ഞാൻ അഹങ്കാരം കൊണ്ട് അവളോട് സംസാരിക്കാത്തത് എന്ന്. അത്കൊണ്ട് തന്നെ അവളും എന്നോട് എന്തോ ദേഷ്യം പോലെ കാണിക്കാൻ തുടങ്ങി. എന്നെ മൈൻഡ് പോലും ആക്കില്ല. പക്ഷെ മറ്റേ പെണിനോട് ചിരിച്ചും തമാശ പറഞ്ഞും ഒക്കെ ഇരിക്കും.

ഒരിക്കൽ അവൾ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു ഹേയ് എക്സ് മാഡം ഞാൻ നിങ്ങളോടു സംസാരിക്കാത്തത് അഹങ്കാരം കൊണ്ടൊന്നും അല്ല. എന്തോ നിങ്ങളെ കാണുമ്പോൾ ഉളിൽ ഒരു ഭയം പോലെ ഫീൽ ആവും. നിങ്ങളോടു മിണ്ടാൻ തുടങ്ങുമ്പോൾ നാവ് മാറിയത്തില്ല അതാ മിണ്ടാത്തത് എന്ന്. അപ്പോൾ അവൾ കുറച്ചു ഗൗരവത്തോടെ പറഞ്ഞു. പേടിക്കാൻ ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ? എന്തെങ്കിലും പറഞ്ഞോ? ഞാനും നിന്നെ പോലെ ഒരു മനുഷ്യ വർഗം തന്നെയാണ് എന്ന്. അപ്പോഴ് എനിക്ക് ഉറപ്പായി എക്സ് നു എന്നോട് ദേഷ്യം ഉണ്ട് എന്ന്.

പിറ്റെന്നാൾ വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ അവൾ ബാക്കിൽ ഇരുന്നു മറ്റവൾ മുൻപിലും. മുൻപിൽ ഇരിക്കുന്നത് പോലീസ്കർക്കു സംശയം വരാതെ ഇരിക്കാനാണ്. കാരണം ദുബായിൽ ഇത് നിയമ വിരുദ്ധമാണ്. അവൾ ബാക്കിൽ ഇരുന്നപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യമായി. ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് എനിക്ക് മനസിലായി. ഞാൻ ചോദിച്ചു. എന്തെ ബാക്കിൽ ഇരുന്നത് എന്ന്. ഹേ ഒന്നുമില്ല എന്ന് മുഖം വീർപ്പിച്ചു പറഞ്ഞത് പോലെ എനിക്ക് തോന്നി.

ഓരോ നാൾ പൊകും തോറും എനിക്ക് അവളോട് എന്തൊക്കെയോ തോന്നി തുടങ്ങി. ഒരു നാളിൽ കുറഞ്ഞത് 10-20 പ്രാവശ്യം എങ്കിലും എൻറെ എക്സ് എൻറെ എക്സ് എന്ന് ആരും കേൾക്കാതെ പറയും. ഒരു ദിവസം അവൾ ലീവ് ആക്കിയാൽ അന്നത്തെ ദിവസം ഞാൻ ആകെ മൂഡ് ഓഫ് ആകും. ഹിന്ദിക്കാരി പെണ്ണിനോട് എക്സ് ഇല്ലാത്തപ്പോൾ ഞാൻ എക്സിനെ കുറിച്ച് കുറെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കും. അവൾ കല്യാണം കഴിഞ്ഞതന്നെന്നും വിവാഹ മോചനം ചെയ്തതാണെന്നും ഒക്കെ മറ്റേ പെണ്ണ് ഇൻ ഡയറക്റ്റ് ആയി എന്നോട് പറഞ്ഞു. നീ എന്തിനു എപ്പോഴും അവളെ കുറിച്ച് ചോദിക്കുന്നത് നിനക്ക് അവളെ ഒരിക്കലും കിട്ടില്ല എന്നുമൊക്കെ പറഞ്ഞു മറ്റേ പെണ് എന്നെ കളിയാക്കും.

ഒരിക്കൽ അവളുടെ ഓഫീസിൽ ജോലി ചെയുന്ന ഒരു ആൾ ഒരു 48 വയസ് എങ്കിലും കാണും. അയാളുമായി ആംഗ്യ ഭാഷയിൽ ഇവൾ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ തമ്മിൽ എന്തോ കളി ഉണ്ടെന്നു എനിക്കു മനസിലായി. അയാളെ കുറിച്ച് ഞാൻ മറ്റേ പെണിനോട് അന്വേഷിച്ചു. അയാൾ അവരുടെ മാനേജർ ആണെന്നു അവൾ പറഞ്ഞു. കുത്തി കുത്തി കാര്യം ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
ഓഫീസിലും എല്ലാവരും പറയാറുണ്ട് ഇവർ തമ്മിൽ വേണ്ടാത്ത ബന്ധം ഉണ്ടെന്നു എന്ന് ആ പെണ്ണ് എന്നോട് പറഞ്ഞു. എനിക്കു അയാളോട് അസൂയ തോന്നി. കാണാൻ ഒരു ലൂക്കും കഷണ്ടി മൊട്ട ഇവളെ അനുഭവിക്കുന്നു എന്നറിഞ്ഞപ്പോൾ എന്തോ ആയി എനിക്ക്.

തുടരും…

Anubhava Kadhakal, Best Mallu Sex Stories, Office Sex Kadhakal

,

Mallu Stories

5 Comments

തുടക്കം മുതൽ പറഞ്ഞാലേ അതിനൊരു ഇത് കിട്ടു ഏത് ?? മനസിലായില്ലേ ? വരും സെക്സ് ഉം വരും എല്ലാം വരും. തുടർ ഭാഗത്തിലൂടെ


തുടക്കം മുതൽ പറഞ്ഞാലേ അതിനൊരു ഇത് കിട്ടു ഏത് ?? മനസിലായില്ലേ ? വരും സെക്സ് ഉം വരും എല്ലാം വരും. തുടർ ഭാഗത്തിലൂടെ


Super 👌 👌 👌 👌
Waiting for next part


രണ്ടാം ഭാഗം ഞാൻ സുബ്മിറ്റ് ചെയ്തിട്ടുണ്ട് അഡ്മിൻ പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു