Kambikathakal Menu

രാഗിണിയെ മോഹിപ്പിച്ച കിച്ചു


No badges.
  • Kambikathakal Views 11683
  • 15
  • Kambikathakal Comments 0

ഹായ് കൂട്ടുകാരെ…

ഈ ഇടയ്ക്കാണ് മല്ലുസ്റ്റോറീസ് വായിക്കാൻ തുടങ്ങിയത്. ആദ്യമൊന്നും വലിയ താല്പര്യം കാണിച്ചില്ലേലും ഒരു ഇൻസ്റ് സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു. അപ്പോളാണ് എൻറെ അനുഭവം നിങ്ങളോട് പങ്കു വെയ്ക്കാമെന്നു കരുതിയത്.

ഇനി എന്നെ കുറിച്ച് പറയാം. എൻറെ പേര് രാഗിണി (റിയൽ നെയിം അല്ല. ചെറിയ ചേഞ്ച് ഉണ്ട് ) ഇന്നെനിക്കു 29 വയസ്. എൻറെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടന്ന ചില കാര്യങ്ങളാണ് ഞാൻ നിങ്ങളോട് പറയുന്നത്.

പത്തു വർഷം മുൻപാണ് തുടക്കം. അന്ന് ഞാൻ ഡിഗ്രിക്കു പഠിക്കുന്നു.എനിക്കൊരു ലവർ ഉണ്ടായിരുന്നു. അവനോട് സംസാരിക്കാൻ എനിക്കൊരു നമ്പർ ഉണ്ടായിരുന്നു. ആയിടയ്ക്കാണ് ഒരു ദിവസം രാത്രി എനിക്കൊരു മെസ്സേജ് മാറി വരുന്നത്. അന്നൊന്നും വാട്സപ്പും ഫേസ്ബുക്കൊന്നും ഇല്ലായിരുന്നല്ലോ. ആരാണെന്നറിയില്ലെങ്കിലും ഞാൻ ആ മെസ്സേജിന് മറുപടി കൊടുത്തു. നല്ല രസായിരുന്നു അവനോട് ചാറ്റാൻ. രാത്രി പതിനൊന്നു മണിക്ക് തുടങ്ങിയതാണ് മെസ്സേജ് അയക്കാൻ രണ്ടു മണി ആയപ്പോൾ അവൻ എന്നോട് നാളെ കാണാമെന്നു പറഞ്ഞു മെസ്സേജ് നിർത്തി.

കുറച്ചു നേരം ഞാൻ കിടന്നു. ഉറക്കം വന്നില്ല എനിക്ക്. ഞാൻ അവനു വീണ്ടും മെസ്സേജ് അയച്ചു. റീപ്ലേ വന്നില്ല. ഞാൻ ഫോൺ കയ്യിലെടുത്തു രണ്ടും കല്പിച്ചു കാൾ ചെയ്തു. റിങ് ചെയ്യുമ്പോൾ നെഞ്ച് പടപടാ ഇടിച്ചു. അവൻ കാൾ കട്ട് ചെയ്തു. എനിക്കെന്തോ പോലായി. പക്ഷെ പെട്ടന്നു കാൾ തിരിച്ചു വന്നു. ഞാനെടുത്തു.

എന്താ വിളിച്ചേ?

ചുമ്മാ സൗണ്ട് കേൾക്കാൻ…

ഞാൻ പറഞ്ഞു.

ഹസ് വിളിച്ചാൽ?

(പറയാൻ മറന്നു. ഞാൻ അവനോട് പറഞ്ഞത് ഞാൻ മാരീഡ് ആണ് എന്നാണ്)

ഹേയ് വിളിച്ചു കഴിഞ്ഞു. ഇനി വിളിക്കില്ല.

ഞാൻ പതിയെ പറഞ്ഞു.

ഞങ്ങൾ കുറെ സംസാരിച്ചു. എന്തോ അവൻറെ സംസാരത്തിൽ ഞാൻ മയങ്ങി പോകുകയായിരുന്നു. കൂടുതൽ കൂടുതൽ കള്ളത്തരങ്ങൾ പറയാൻ തുടങ്ങി. പെട്ടന്നായിരുന്നു അവൻറെ ആ ചോദ്യം…

ഡു യു ലൈക് സെക്സ്?

ഞാൻ വല്ലാതായി പോയി. ഇന്നു വരെ ആരോടും സെക്സ് പറഞ്ഞിരുന്നില്ല. ഞാൻ അറിയാതെ അതെ എന്ന അർത്ഥത്തിൽ മൂളി പോയി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. മല്ലുസ്റ്റോറീസ്.നെറ്റ് അവൻ എൻറെ ശരീരത്തെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അറിയാതെ എല്ലാം പറഞ്ഞു പോയി. അടുത്ത ചോദ്യം ഞാൻ ശരിക്കും ഞെട്ടി. ഭർത്താവു കളിയിൽ എങ്ങനെ എന്ന്… എന്ത് പറയണം എന്നറിയില്ലായിരുന്നു. കല്യാണം കഴിക്കാത്ത സെക്സ് ചെയ്തിട്ടില്ലാത്ത എനിക്ക് അതേ പറ്റി പറയാൻ അറിയില്ലായിരുന്നു.

അനുഭവ കഥകൾ, ആന്റി കമ്പികഥകൾ, കുടുംബ കമ്പികഥകൾ

, , , , ,

Mallu Stories

No Comments

Post A Comment