Kambikathakal Menu

വിനുവിൻറെ പ്രയാണം – ഭാഗം 08


  • Kambikathakal Views 2649
  • 1
  • Kambikathakal Comments 0

സമീറ മേഡം പുതിയതായി ചാർജ് എടുത്ത മാനേജർ ആണ്. 42 വയസ്സ്. അഞ്ചര അടി ഉയരം. തടിച്ച ശരീരം. മനോഹരമായ കണ്ണുകൾ. നല്ല ഷേപ്പ് ഒള്ള ശരീരം. പർദ്ദ ധരിച്ചതിനാൽ കണ്ണുകൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനു ശേഷം വീണ്ടും കല്യാണം കഴിച്ചു. രണ്ടാമത്തെ ഭർത്താവിൽ ഒരു മകൾ ഉണ്ട്. റംല. 20 വയസ്. ഭർത്താവ് ഗൾഫിൽ പോയി പണം ആയപ്പോൾ മൊഴി ചൊല്ലി വേറെ കെട്ടി ഗൾഫിൽ കുടുംബസമേതം താമസിക്കുന്നു. പിന്നെ റംലയെ വീണ്ടും വിവാഹം കഴിച്ചു വിട്ടു. അവൾ ഇപ്പോൾ ഭർത്താവുമൊത്തു ബാംഗളൂരിൽ താമസിക്കുന്നു.

സമീറ മേഡത്തിന് എൻറെ പ്രണയിനി വനജയെ വളരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അവളെ പേഴ്സണൽ സ്റ്റാഫ് ആക്കി. സമീറ മേഡത്തിന് ആണുങ്ങളോട് വലിയ താല്പര്യമില്ല. ഞാനും വനജയുമായുള്ള ബന്ധം മേഡത്തിനു അറിയുന്നതു കൊണ്ട് എന്നോട് സമീറ മേഡം സംസാരിക്കുമായിരുന്നു.

അങ്ങിനെ ഇരിക്കെ ഒരു ഒഫീഷ്യൽ സെമിനാറിൻ പങ്കടുക്കാൻ വയനാട്ടിൽ പോകേണ്ടി വന്നു. അപ്പോൾ മേഡത്തിനു മറ്റാരെയും വിശ്വാസം ഇല്ലാത്തതു കൊണ്ട് എന്നെയും വനജയെയും യാത്രയിൽ ഉൾപ്പെടുത്തി. പോകുന്നതിനു മുൻപ് സമീറ മേഡം എന്നോട് കാറോടിക്കാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ അറിയാം എന്നു പറഞ്ഞപ്പോൾ സമീറ മേഡത്തിന് സന്തോഷമായി.

മേഡത്തിൻറെ കാറിലാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. ഞാനും മേഡവും മാറി മാറി ഓടിക്കുന്നതു കൊണ്ട് അധികം ക്ഷീണം തോന്നാതെ യാത്ര ചെയ്തു. വെള്ളം കുടിക്കാനായി പർദ്ദ മാറ്റിയപ്പോൾ ആണ് സമീറ മേഡത്തിൻറെ മുഖം ഞാൻ ആദ്യമായി കാണുന്നത്. വളരെ മനോഹരമായ മുഖമായിരുന്നു സമീറ മേഡത്തിൻറെത്. നല്ല തടിച്ച ചുണ്ടുകൾ കീഴ്ച്ചുണ്ട് വിടർന്ന് അല്പം മലർന്നതായിരുന്നു. അതു കണ്ടപ്പോൾ തന്നെ എൻറെ കുട്ടൻ എഴുന്നേറ്റു. എൻറെ പാന്റിൻറെ മുൻഭാഗം മുഴച്ചു നിൽക്കുന്നത് ഒളി കണ്ണിട്ടു കൊണ്ടു സമീറ മേഡം നോക്കുന്നുണ്ടായിരുന്നു. പുറകിൽ ഇത് ഒന്നും ശ്രദ്ധിക്കാതെ വനജ പുറത്തുള്ള കാഴ്ച്ചകൾ കണ്ടു കൊണ്ടിരുന്നു.

സമീറ മേഡം : വിനു നിങ്ങളുടെ വിവാഹം അധികം വൈകാതെ പെട്ടന്നു നടത്തുന്നതായിരിക്കും നല്ലത്.

അനുഭവ കഥകൾ, ആന്റി കമ്പികഥകൾ, ഓഫീസ് കമ്പികഥകൾ

, , , , , ,

Mallu Stories

No Comments

Post A Comment